Aiswaryam Nalkunna Veda Sukthangal
-
Author: ആചാര്യശ്രീ രാജേഷ് Book Code: 0007 Availability: In Stock
-
Rs40.00
- Ex Tax:Rs40.00
വേദസൂക്തങ്ങള്‍ നിത്യേന പാരായണം ചെയ്യുന്നത് അത്യുത്തമമെന്ന് ഋഷിമാര്‍
പറയുന്നു. നിത്യപാരായണത്തിന് വിനിയോഗിക്കുന്ന സൂക്തങ്ങളായ ഗണപതിസൂക്തം,
വിഷ്ണുസൂക്തം, ആയുഷ്യസൂക്തം, വാസ്തുസൂക്തം, ദുര്‍ഗാസൂക്തം
ശിവസങ്കല്പസൂക്തം, നക്ഷത്രസൂക്തം, ദേവീസൂക്തം, വാണിജ്യസൂക്തം തുടങ്ങിയവ
ലളിതമായ ഭാവാര്ഥസഹിതം ഇതില്‍ നല്കിയിരിക്കുന്നു.
Books Details | |
Book Size | A5 |
Edition | Paperback |
Author | Acharyasri Rajesh |
Pages | 48 |
Related Products