Special Offers
Agnihothram Enthinu?
Rs70.00Rs70.00 Ex Tax: Rs70.00
'എന്തിനാണ് ഹോമം ചെയ്യുന്നത്? അതെല്ലാം ഓരോ അന്ധവിശ്വാസങ്ങളാണ്' എന്നിങ്ങനെയൊക്കെയാണ് 'ആധുനികഭാരതീയന്റെ' അഭിപ്രായം. എന്നാല്‍ പരിസരശുദ്ധിക്ക് അനിവാര്യമായി അനുഷ്ഠിക്കേണ്ട ഒന്നായാണ് പ്രാചീനഭാരതീയര്‍ അഗ്നിഹോത്രാദി യജ്ഞങ്ങളെ കണ്ടത്. ശരിയേത് തെറ്റേതെന്ന് പ്രാചീനശാസ്ത്രത്തെയും ആധുനികശാസ്ത്രത്തെയും ഉരകല്ലാ...

Aiswaryathinte Padivathilkkalekku
Rs150.00Rs130.00 Ex Tax: Rs130.00
ജീവിതത്തില്‍ വിജയിക്കണം. ഐശ്വര്യം നേടുകയും വേണം. പക്ഷേ, എങ്ങനെ? ഇന്ന് പ്രചലിതമായ രീതികള്‍ക്ക് അപ്പുറം ഋഷിമാര്‍ നടന്നുപോയ ചില വഴികളുണ്ട്. ആ വഴിയില്‍ ആധ്യാത്മികരസത്തിന്റെ നിറകുടം ഉള്ളിലേക്ക് ആവാഹിച്ച്, ദുഃഖങ്ങള്‍ക്ക് എങ്ങനെ അവധി കൊടുക്കണം എന്ന് ചിന്തിക്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണിത്....

danarahasyavum Balivaiswadeva yajnavum
Rs50.00Rs40.00 Ex Tax: Rs40.00
ദാനരഹസ്യവും ബലിവൈശ്വദേവയജ്ഞവുംഇല്ലാത്തവനോടുള്ള കാരുണ്യമല്ല ദാനം, മറിച്ച് അവനിലെ ഈശ്വരാംശത്തെതിരിച്ചറിഞ്ഞ് ഹൃദയംഗമമായി ചെയ്യുന്ന ഈശ്വരപൂജയാണത്. ആധുനികഭാരതത്തില്നിന്നും നഷ്ടപ്പെട്ടുപോയ ആ പ്രാചീന ദാനരഹസ്യങ്ങളെ കണ്ടെത്തിഅവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്. അതോടൊപ്പം പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നായബലിവൈശ്വദേവയജ്...

Hindu Paksham
Rs200.00Rs180.00 Ex Tax: Rs180.00
ശ്രീനാരായണഗുരു മതരഹിതനാണെന്ന് പറയുമ്പോൾ നമുക്കത് കുമാരനാശാന്റെ മതപരിവര്ത്തനരസവാദത്തിലൂടെ കാണേണ്ടിവരുന്നു. മാക്സ് മുള്ളറെ ആധുനിക സായണനായി വാഴിക്കുമ്പോൾ അദ്ദേഹത്തിലെ ക്രിസ്തുമതമിഷണറിയെ കാണേണ്ടിവരുന്നു. ഗോഹത്യ ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണെന്നും അതിന് വേദങ്ങളുടെ സമ്മതിയുണ്ടെന്നും പറയ...

Mantrapushpam
Rs50.00Rs40.00 Ex Tax: Rs40.00
വേദമന്ത്രങ്ങള്‍ പുഷ്പങ്ങളാണ്. ശക്തിവത്തായ അനേകം അദൃശ്യദേവതകള്‍ കുടിയിരിക്കുന്നുണ്ട് ആ പുഷ്പങ്ങളില്‍. അര്‍ഥമറിഞ്ഞ് വേദമന്ത്രങ്ങളെ ഉപാസിക്കുന്നവനില് ദിവ്യശക്തികളായ് ആ ദേവതകള്‍ സന്നിവേശിക്കും. ഇതുവരെ കാണാത്തതും അനുഭവിക്കാത്തതുമായ ലോകങ്ങളിലേക്ക് അവനെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകും. സുഗന്ധപൂര്ണമായ ...

Pathanjali Muniyude Yogadarshanam
Rs150.00Rs140.00 Ex Tax: Rs140.00
യോഗം 'യോഗ'യായി മാറിയത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. യോഗയാകട്ടെ കേവലം വ്യായാമവുമായി മാറി. അതിന്റെയും പിതൃത്വം പതഞ്ജലിക്കുതന്നെ. യഥാര്‍ഥത്തില്‍ എന്താണ് യോഗവിദ്യ? യോഗവിദ്യയ്ക്ക് വേദവുമായി എന്താണ് ബന്ധം? യോഗവിദ്യയുടെ പ്രാമാണികഗ്രന്ഥമായ 'യോഗദര്‍ശനം' നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്കൂടിയാണ്. യോഗദര്‍ശന...

Pavithra Mangalya Homam
Rs50.00Rs40.00 Ex Tax: Rs40.00
അഗ്നിഹോത്രമെന്ന നിത്യകര്മത്തിന്റെ ബൃഹദ് രൂപമാണ് പവിത്രമംഗല്യഹോമം. ഈ ഹോമം സംസ്കാരക്രിയകള്‍ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. പഠനാര്ഥികളുടെ സൗകര്യാര്‍ഥം ഹോമത്തിന്റെ മന്ത്രങ്ങള്‍ അര്‍ഥസഹിതം ഇവിടെ നല്‍കിയിരിക്കുകയാണ്. ഇതിനോടൊപ്പംതന്നെ അമാവാസി പൗര്‍ണമി നാളുകളില്‍ ചെയ്യേണ്ട യജ്ഞങ്ങളുടെ ക്രമ...

Pranavasadhana Rahasyam
Rs80.00Rs70.00 Ex Tax: Rs70.00
പരംപൊരുളിന്റെ സമസ്ത ഗുണവും ഭാവവും അടങ്ങിയ മന്ത്രമാണ് പ്രണവമെന്ന ഓങ്കാരം. ഓങ്കാരമില്ലാതെ സൃഷ്ടിയും സ്ഥിതിയും ലയവുമില്ല. ഓങ്കാരസാധനയാണ് സനാതനധര്‍മത്തിന്റെ അടിത്തറ. ഓങ്കാരമെന്ന പ്രണവമന്ത്രത്തിന്റെ ഉപാസനയെക്കുറിച്ചും സാധനാരഹസ്യത്തെക്കുറിച്ചും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. പ്രണവോപാസനയുടെ രഹസ്യതലങ്ങ...

The secrets of Manthra
Rs250.00Rs230.00 Ex Tax: Rs230.00
According to the science of sound, the real properties of sound gets manifested within the body as a result of continuous chanting. The movements within our body are affected as they undergo changes in line with the mantra japa. That is why, when we hear fast paced songs, we move along subconsci...