Aiswaryathinte Padivathilkkalekku
-
Author: ആചാര്യശ്രീ രാജേഷ് Book Code: 0008 Availability: In Stock
- Rs150.00Rs130.00
- Ex Tax:Rs130.00
- Price in reward points: 100
ജീവിതത്തില്‍ വിജയിക്കണം. ഐശ്വര്യം നേടുകയും വേണം. പക്ഷേ, എങ്ങനെ? ഇന്ന്
പ്രചലിതമായ രീതികള്‍ക്ക് അപ്പുറം ഋഷിമാര്‍ നടന്നുപോയ ചില വഴികളുണ്ട്. ആ
വഴിയില്‍ ആധ്യാത്മികരസത്തിന്റെ നിറകുടം ഉള്ളിലേക്ക് ആവാഹിച്ച്,
ദുഃഖങ്ങള്‍ക്ക് എങ്ങനെ അവധി കൊടുക്കണം എന്ന് ചിന്തിക്കുന്ന ചില
ലേഖനങ്ങളുടെ സമാഹാരമാണിത്.

Books Details | |
Book Size | A5 |
Edition | Paperback |
Author | Acharyasri Rajesh |
Pages | 136 |
Related Products