Swayamariyan Upanishad Sookthikal
-
Author: ആചാര്യശ്രീ രാജേഷ് Book Code: 0025 Availability: Out Of Stock
- Rs50.00Rs40.00
- Ex Tax:Rs40.00
വേദഭാഷ്യങ്ങളാണ് ഉപനിഷത്തുക്കള്‍. അതിനാല്‍തന്നെ വേദത്തിലെ ആശയങ്ങളെ
അതിസരളമായി ഉപനിഷത്തുക്കളില്‍ വിശദീകരിക്കുന്നു. പതിനൊന്ന്
ഉപനിഷത്തുക്കള്‍ പഠിക്കേണ്ടതാണെന്ന് പൂര്വാചാര്യന്മാര് ഉപദേശിക്കുന്നു.
എന്നാലിതത്രയും വായിച്ചുമനസ്സിലാക്കാനും പഠിക്കാനും
സമയമില്ലാത്തവര്‍ക്കുവേണ്ടി ഉപനിഷദ് ഹൃദ്യമായ അമൂല്യസൂക്തികളെ
അവതരിപ്പിക്കുകയാണ് ഈ ചെറുപുസ്തകത്തില്‍.
Books Details | |
Book Size | A5 |
Edition | Paperback |
Author | Acharyasri Rajesh |
Pages | 64 |