Free Support Call +91 9745615151 
free shipping
above 500 rupees

Samskruthiyude Vedamudra

Samskruthiyude Vedamudra

Samskruthiyude Vedamudra

  • Rs120.00

  • Ex Tax:Rs120.00

ആചാര്യശ്രീ രാജേഷ് രചിച്ച പുതിയ പുസ്തകം
'സംസ്‌കൃതിയുടെ വേദമുദ്ര'

ആയിരത്താണ്ടുകള്‍ പഴക്കമുള്ള വേദങ്ങളിൽ നിന്ന് ലഭിച്ച നിദര്‍ശനങ്ങള്‍ഇന്നും നമ്മുടെ ആധുനികസമൂഹത്തില്‍ കലര്‍ന്നോ കലര്‍പ്പില്ലാതെയോ പ്രകടീഭൂതമാകുന്നത് കാണാന്‍ പ്രയാസമില്ല. എന്നാല്‍ അവയെ ഇഴതിരിച്ച് കാണാനുള്ള വൈദികദൃഷ്ടി നമ്മില്‍നിന്ന് അകന്നുപോയിട്ടുണ്ട്. അത്തരത്തിലൊരു ദൃഷ്ടി പുനഃസൃഷ്ടിച്ചുകൊണ്ട് നടത്തിയ ചെറിയൊരു പരീക്ഷണമാണ് ഈ കൃതി.

പേജ്: 136

Write a review

Note: HTML is not translated!
  Bad           Good
Captcha