Free Support Call

+91 9745615151

Tags: Saramapani Samvadam - Arya dravida samghatanathinte nerthelivo!

Saramapani Samvadam - Arya dravida samghatanathinte nerthelivo!

  • Ex Tax: Rs60.00
  • Book Code: 0035
  • Availability: In Stock
Rs60.00

സരമ-പണി സംവാദം ആര്യ- ദ്രാവിഡ സംഘട്ടനത്തിന്റെ നേർതെളിവോ? ആചാര്യശ്രീ രാജേഷ് ഋഗ്വേദത്തിലെ വിവാദപരമായ സരമ-പണി സംവാദസൂക്തത്തെ ആഴത്തിൽ ചർച്ച ചെ..

സരമ-പണി സംവാദം 

ആര്യ- ദ്രാവിഡ സംഘട്ടനത്തിന്റെ നേർതെളിവോ?

ആചാര്യശ്രീ രാജേഷ് 


ഋഗ്വേദത്തിലെ വിവാദപരമായ സരമ-പണി സംവാദസൂക്തത്തെ ആഴത്തിൽ ചർച്ച ചെയ്യുകയും, വിഖ്യാതമായ 'ആര്യ-ദ്രാവിഡ സംഘട്ടന'ത്തിന്റെ നേർതെളിവായി സൂക്തത്തെ ഉയർത്തിക്കാട്ടുന്നതിലെ യുക്തി രാഹിത്യത്തെ തുറന്നു കാട്ടുകയും ചെയ്യുകയാണ് ഗ്രന്ഥം.


പാശ്ചാത്യരായ ഇൻഡോളജിസ്റ്റുകളെ അന്ധമായി പിന്തുടർന്ന്കൊണ്ട് രാഷ്രത്തിന് മിഥ്യാചരിത്രം മെനഞ്ഞുണ്ടാക്കുകയും അത് പുതുതലമുറയുടെ മസ്തിഷ്ക്കത്തിലേക്ക് കുത്തിവെക്കുകയും ചെയ്യുന്ന ആധുനികവിദ്യാഭ്യാസരീതിയുടെ ദുഷ്പ്രവണതയെ അനുവാചകർക്ക്മുൻപിൽ തുറന്നു കാണിക്കാനും ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. 


A5 size, 56 pages, Rs 60

Write a review

Note: HTML is not translated!
    Bad           Good
Captcha