Free Support Call +91 9745615151 
free shipping
above 500 rupees

Vedangalile Upasana Rahasyam

Vedangalile Upasana Rahasyam

Vedangalile Upasana Rahasyam

  • Rs150.00Rs135.00
  • Ex Tax:Rs135.00

സൂര്യതേജസ്സിനെപ്പോലെ സാധകന്‍ ഉണരണമെങ്കില്‍ സൂര്യനാഡി അഥവാ ഇഡാനാഡി
ഉണരേണ്ടതുണ്ട്. കണ്ണുകളുടെ അധിദേവതകൂടിയാകയാല്‍ സൂര്യദേവത ഉണരുന്നതോടെ
ഉപാസകന്‍ വിവിധങ്ങളായ ദൃശ്യപരതയിലേക്ക് ഉയര്‍ത്തപ്പെടും. ലൗകികമായി നാം
കാണാത്തതോ കണ്ണിന്റെ വിഷയപരിധിയില്‍ വന്നുഭവിക്കാത്തതോ ആയ വിവിധങ്ങളായ
വിസ്തൃതലോകം നാം കണ്ടുതുടങ്ങും. മഹത്തായ തത്ത്വചിന്തകളും സാംസ്‌കാരിക
ഔന്നത്യവും നമുക്കു സമ്മാനിച്ച ഋഷിമാര്‍ നടന്ന വഴിയാണിത്. പ്രാചീനമായ ആ
ഉപാസനാവഴി.

Books Details
Book Size A5
Edition paperback
Author Acharyasri Rajesh
Pages 128

Write a review

Note: HTML is not translated!
  Bad           Good
Captcha
Related Products