Manusmruthi: Sathyavum Mithyayum
-
Author: ആചാര്യശ്രീ രാജേഷ് Book Code: 0015 Availability: Out Of Stock
-
Rs70.00
- Ex Tax:Rs70.00
Available Options
എന്താണ് നിങ്ങള്‍ മനുസ്മൃതിയെക്കുറിച്ച് കേട്ടിട്ടുള്ളത്? അത്
കത്തിച്ചുകളയേണ്ട ഗ്രന്ഥമാണെന്നോ? സ്ത്രീകളോട് വിവേചനം കാണിക്കാന്‍
പറയുന്ന ഗ്രന്ഥമാണെന്നോ? ദളിതരെ ക്രൂശിക്കാന്‍ ആഹ്വാനം ചെയ്യുന്ന
ഗ്രന്ഥമാണെന്നോ? ജാതിവ്യവസ്ഥയുടെ പ്രാമാണികഗ്രന്ഥമാണെന്നോ?
മനുസ്മൃതിയെ സംബന്ധിച്ച നിങ്ങളുടെ മുന്‍ധാരണകളെ ഈ പുസ്തകം
മാറ്റിമറിക്കും, തീര്‍ച്ച.
Books Details | |
Book Size | A5 |
Edition | paperback |
Author | Acharyasri Rajesh |
Pages | 80 |