Free Support Call

+91 9745615151

Tags: ദാനരഹസ്യവും ബലിവൈശ്വദേവയജ്ഞവും

ദാനരഹസ്യവും ബലിവൈശ്വദേവയജ്ഞവും

Rs50.00

ദാനരഹസ്യവും ബലിവൈശ്വദേവയജ്ഞവുംഇല്ലാത്തവനോടുള്ള കാരുണ്യമല്ല ദാനം, മറിച്ച് അവനിലെ ഈശ്വരാംശത്തെതിരിച്ചറിഞ്ഞ് ഹൃദയംഗമമായി ചെയ്യുന്ന ഈശ്വരപൂജയാണത്. ആധുനികഭ..

ദാനരഹസ്യവും ബലിവൈശ്വദേവയജ്ഞവുംഇല്ലാത്തവനോടുള്ള കാരുണ്യമല്ല ദാനം, മറിച്ച് അവനിലെ ഈശ്വരാംശത്തെതിരിച്ചറിഞ്ഞ് ഹൃദയംഗമമായി ചെയ്യുന്ന ഈശ്വരപൂജയാണത്. ആധുനികഭാരതത്തില്‍നിന്നും നഷ്ടപ്പെട്ടുപോയ ആ പ്രാചീന ദാനരഹസ്യങ്ങളെ കണ്ടെത്തിഅവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍. അതോടൊപ്പം പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നായബലിവൈശ്വദേവയജ്ഞത്തിന്റെ മന്ത്രം, അര്‍ഥം, വിനിയോഗം എന്നിവയും ഈഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു.
Books Details
Book Size A5
Edition First Edition Paper back
Author Acharyasri Rajesh
Pages 64

Write a review

Note: HTML is not translated!
    Bad           Good
Captcha