Free Support Call

+91 9745615151

Tags: അഥര്‍വവേദസൂക്തങ്ങള്‍ Atharva veda sukthas

Atharvaveda Sukthangal

Rs50.00

അര്‍ഥമറിഞ്ഞു മന്ത്രം ചൊല്ലിയാല്‍ മന്ത്രഫലം മസ്തിഷ്‌കത്തില്‍ ബീജമായി അങ്കുരിക്കും. ആ അങ്കുരം മനസ്സുവെച്ച് ഉപാസിച്ചാല്‍ വടവൃക്ഷമായി പടര്‍ന്നുപന്തലിക്ക..

അര്‍ഥമറിഞ്ഞു മന്ത്രം ചൊല്ലിയാല്‍ മന്ത്രഫലം മസ്തിഷ്‌കത്തില്‍ ബീജമായി അങ്കുരിക്കും. ആ അങ്കുരം മനസ്സുവെച്ച് ഉപാസിച്ചാല്‍ വടവൃക്ഷമായി പടര്‍ന്നുപന്തലിക്കുകയും ചെയ്യും. ആ ഒരു ഫലത്തെ കണ്ടാണ് ഈ അര്‍ഥസൂക്തങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത്. വിജയപ്രാര്‍ഥനാസൂക്തം, അലക്ഷ്മീനാശനസൂക്തം, ദീര്‍ഘായുഃപ്രാപ്തിസൂക്തം, ശ്രേയഃപ്രാപ്തിസൂക്തം, അഭയപ്രാപ്തിസൂക്തം, സുരക്ഷാസൂക്തം, ആരോഗ്യപ്രാപ്തിസൂക്തം, വാസ്‌തോഷ്പതിസൂക്തം, വാണിജ്യസൂക്തം, ധനവര്‍ധനസൂക്തം, വര്‍ചഃപ്രാപ്തിസൂക്തം, സമൃദ്ധിപ്രാപ്തിസൂക്തം, പാപമോചനസൂക്തം, വേദമാതാസൂക്തം, പരമാത്മാസൂക്തം എന്നീ സൂക്തങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Books Details
Book Size A5
Edition Second Edition Paper Back
Author Acharyasri Rajesh
Pages 40

Write a review

Note: HTML is not translated!
    Bad           Good
Captcha