Free Support Call +91 9745615151 
free shipping
above 500 rupees

Vedic Calendar 2021

Vedic Calendar 2021

Vedic Calendar 2021

  • Rs50.00

  • Ex Tax:Rs50.00

മലയാളത്തിലെ ഏക വൈദിക കലണ്ടർ

വൈദിക കലണ്ടർ‍ 2021-ന്റെ സവിശേഷതകൾ‍ ഇവയാണ്:

1. സാധാരണ കലണ്ടറുകളിൽ നിന്ന് വ്യത്യസ്തമായി സൃഷ്ടിസംവത്സരം, വിക്രമസംവത്സരം തുടങ്ങിയവയുടെ വിവരങ്ങൾ‍...

2. ജീവിതത്തെ സുന്ദരമാക്കുന്ന അപൂർ‍വ വേദമന്ത്രോപദേശങ്ങൾ‍...

3. ആയുർവേദവിധിപ്രകാരം, ഋതു അനുസരിച്ചു പാലിക്കേണ്ട ഭക്ഷണക്രമീകരണങ്ങൾ...

4. ശാസ്ത്രീയമായ കൃഷിക്ക് സഹായകമായ ഞാറ്റുവേല കലണ്ടർ...

5. പിറന്നാൾ‍, വിവാഹം, ചോറൂണ്‍ തുടങ്ങിയവ വൈദികവിധിപ്രകാരം വീടുകളിൽ ചെയ്യുന്നതിനുള്ള സൂചനകൾ‍...

6. വിശിഷ്ട ഫലദായകങ്ങളായ വേദസൂക്തങ്ങൾ.(ഭാഗ്യസൂക്തം, വാണിജ്യസൂക്തം, അഗ്നിസൂക്തം, സരസ്വതീസൂക്തം, ഗർ‍ഭസൂക്തം, ശിവസങ്കല്പസൂക്തം, ഗണപതിസൂക്തം, ദുരിതനിവാരണമന്ത്രം തുടങ്ങിയവ)

7. സ്വാതന്ത്ര്യസമരസേനാനികളെയും, സാമൂഹ്യപരിഷ്‌കർ‍ത്താക്കളെയും, പൂർ‍വ ഋഷിമാരെയും കുറിച്ചുള്ള വിവരണങ്ങൾ‍.

8. തിയ്യതികളിൽ‍ മലയാളം അക്കങ്ങളും നല്കൽയിരിക്കുന്നു.

9. സനാതനധർ‍മത്തിന്റെ നിത്യ-നൈമിത്തിക ആചാരണങ്ങളെക്കുറിച്ചുള്ള വിവരണം.10. പൗർ‍ണമി-അമാവാസി ദിനങ്ങളിൽ‍ ചെയ്യേണ്ടുന്ന ഇഷ്ടികളെക്കുറിച്ചുള്ള വിവരണങ്ങൾ‍.

11. യജ്ഞാനുഷ്ഠാനങ്ങൾ‍ക്ക് ആരംഭത്തിൽ‍ ചൊല്ലേണ്ടുന്ന വൈദിക സങ്കല്പപാഠം നല്‍കിയിരിക്കുന്നു.

ഇവയെല്ലാം വൈദിക കലണ്ടറിന്റെ മാത്രം പ്രത്യേകതകളാണ്. സനാതനധർമത്തിന്റെ കാലാന്തരസങ്കല്പത്തെ അടുത്തറിയാൻ‍, ആർഷസംസ്‌കൃതിക്ക് അനുസൃതമായി ജീവിതത്തെ താളപ്പെടുത്താൻ‍,വൈദികകലണ്ടറിനായി മുൻ‍കൂട്ടി ബുക്ക് ചെയ്യൂ,
വിളിക്കൂ: 97456 15151, 80869 60610

Write a review

Note: HTML is not translated!
  Bad           Good
Captcha