Vedic Calendar 2020
-
Author: Acharyasri Rajesh Book Code: 1000 Availability: Out Of Stock
-
Rs50.00
- Ex Tax:Rs50.00
സനാതനധർമത്തിന്റെ കാലാന്തരസങ്കല്പത്തെ അടുത്തറിയൂ,
ആർഷസംസ്കൃതിക്ക് അനുസൃതമായി ജീവിതത്തെ താളപ്പെടുത്തൂ...
മലയാളത്തിലെ ഏക വൈദിക കലണ്ടർ
വൈദിക കലണ്ടർ 2020
ആയുർവേദവിധിപ്രകാരമുള്ള ഭക്ഷണക്രമീകരണങ്ങൾ
ഞാറ്റുവേല കലണ്ടർ
പിറന്നാൾ, വിവാഹം, ചോറൂൺ തുടങ്ങിയവ വൈദികവിധിപ്രകാരം ചെയ്യേണ്ടതെങ്ങനെ?
സൃഷ്ടിസംവത്സരം, വിക്രമസംവത്സരം തുടങ്ങിയവ.
വേദസന്ദേശം
വിശിഷ്ട ഫലദായകങ്ങളായ വേദസൂക്തങ്ങൾ.
സ്വാതന്ത്ര്യസമരസേനാനികളെയും, സാമൂഹ്യപരിഷ്കർത്താക്കളെയും, പൂർവ ഋഷിമാരെയും കുറിച്ചുള്ള വിവരണങ്ങൾ.
മലയാളം അക്കങ്ങളോടു കൂടി
നിത്യ-നൈമിത്തിക ആചാരണങ്ങളെക്കുറിച്ചുള്ള വിവരണം.
പൗർണമി-അമാവാസി ദിനങ്ങളിൽ ചെയ്യേണ്ടുന്ന ഇഷ്ടികളെക്കുറിച്ചുള്ള വിവരണങ്ങൾ.
ശാസ്ത്രീയമായ കൃഷിക്ക് സഹായകമായ ഞാറ്റുവേല കലണ്ടർ
വൈദിക സങ്കൽപപാഠം
Tags:
Vedic Calendar 2020