Free Support Call +91 9745615151 
free shipping
above 500 rupees

Ritu Anukoola Homa Samagri - Varsha Ritu

Ritu Anukoola Homa Samagri - Varsha Ritu

Ritu Anukoola Homa Samagri - Varsha Ritu

  • Book Code: 1001 Availability:In Stock
  • Rs450.00

  • Ex Tax:Rs450.00

ആഹാരചിന്തകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്നവരാണ് നാം. ആരോഗ്യപൂര്‍ണമായ ശരീരവും മനസ്സും ഉണ്ടാക്കിയെടുക്കുന്നതില്‍ ആഹാരഭേദങ്ങള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ച് നാമേറെ ബോധവാന്മാരുമാണ്. ആഹാരത്തെപ്പോലെതന്നെ നമ്മുടെ ജീവന് ആധാരമായി നിലകൊള്ളുന്ന ഒന്നാണ് വായു. പക്ഷേ ആ വായുവിനെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറേ ഇല്ല. ആഹാരം ദുഷിച്ചാല്‍ രോഗങ്ങള്‍ പിടിപെടുംപോലെതന്നെ വായു ദുഷിച്ചാലും അത് പല പല രോഗങ്ങളെ ശരീരത്തിലേക്ക് വിളിച്ചുവരുത്തും. നമ്മുടെ സമൂഹത്തില്‍ നടമാടുന്ന പല രോഗങ്ങളുടെയും കാരണം ഇതാണെന്ന് നാം അറിയുന്നില്ല എന്നതാണ് വാസ്തവം. 

പ്രാചീന വൈദിക ഋഷിമാര്‍ പക്ഷേ ഇക്കാര്യം ഉള്‍ക്കൊണ്ട് ജീവിച്ചവരായിരുന്നു. അതുകൊണ്ടാണ് അവര്‍ ഹോമങ്ങള്‍ ചെയ്യാനായി നിര്‍ദേശിച്ചത്. അഗ്നിഹോത്രാദി ഹോമകര്‍മങ്ങളില്‍ ആയുര്‍വേദവിധിപ്രകാരമുള്ള ഔഷധക്കൂട്ടാണ് പശുവിന്‍ നെയ്യിനോടൊപ്പം അഗ്നിയില്‍ ഹോമിക്കുന്നത്. അഗ്നിയില്‍ വിഘടിച്ച് ഈ ഔഷധകണങ്ങള്‍ നെയ്യാകുന്ന മാധ്യമത്തിലൂടെ വായുവില്‍ വ്യാപിക്കുകയും അത് ശ്വാസത്തിലൂടെ ശ്വാസകോശത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഏറ്റവുമധികം ഉപരിതല വിസ്തീര്‍ണമുള്ളതിനാല്‍ ശ്വാസകോശഭിത്തിയിലൂടെ ആഗിരണം ചെയ്യപ്പെടുന്നതുപോലെ മറ്റൊരു രീതിയിലും ഔഷധാഗിരണം സാധ്യമല്ല എന്ന് ഋഷിമാര്‍ക്ക് അറിയാമായിരുന്നു. ഇങ്ങനെ ഏവരും ഹോമം ചെയ്തിരുന്ന പ്രാചീനകാലത്ത് വായുവില്‍ സ്വച്ഛതയും ആളുകള്‍ക്ക് സമ്പൂര്‍ണ ആരോഗ്യവും ഉണ്ടായിരുന്നതായി ആയുര്‍വേദഗ്രന്ഥങ്ങളില്‍ നമുക്ക് വായിക്കാം.

ഹോമത്തില്‍ ഉപയോഗിക്കുന്ന ഈ ഔഷധക്കൂട്ടിനെ ഹോമസാമഗ്രി എന്നാണ് പറയുന്നത്. ഋതുക്കളില്‍ വരുന്ന മാറ്റംപോലും അന്തരീക്ഷത്തിലും ശരീരത്തിലും വലിയ പരിവര്‍ത്തനം ഉണ്ടാക്കുന്നു എന്നതിനാല്‍ അതത് ഋതുവിന് വിശേഷമായ ഹോമസാമഗ്രികളെയാണ് ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെ അത്യുത്തമമായ രീതിയില്‍ ഹോമകര്‍മം ചെയ്യുന്നതിനായി വിശിഷ്ടമായി തയ്യാറാക്കിയെടുത്തതാണ് ഋതു അനുകൂല ഹോമസാമഗ്രി.

Homa Samagri is a collection of plant products and herbs for burning in a hawan or sacrificial fire. These herbs have antibacterial, antiviral and other medicinal properties. When burnt, their smoke clears toxins and harmful micro-organisms from your environment. Vedavidya Prakashan brings to you all the hard-to-get herbs collected and packaged to preserve their goodness. Experience natural healing, spiritual upliftment and physical relaxation with  homa samagri. 

Now we introducing Rithuanukula homa samagri, a special homa samagri, is a blend of ayurvedic herbs made with a purpose of fighting heath problems which arises due to seasonal changes. Researches have shown that seasonal variations can bring about significant changes in the state of human body and mind. According to Ayurveda, diseases or infections are caused by the inbalance of the tridoshas (vata, pitta, kapha). Depending on the element which gets aggravated, people get affected by conditions such as common cold, respiratory diseases like asthma, joint stiffness, mood swings etc.

In this special homasamagri Ayurvedic herbs are carefuly blended on the basis of their therapeutic properties and other qualities that they can balance the tridoshas against the seasonalchanges, promoting a better quality of life.

Write a review

Note: HTML is not translated!
  Bad           Good
Captcha