Free Support Call +91 8590288988
free shipping
above 500 rupees

Vedamantramala

Vedamantramala

Vedamantramala

  • Book Code: 0036 Availability:In Stock
  • Rs100.00

  • Ex Tax:Rs100.00

വേദമന്ത്രമാല 


ആചാര്യശ്രീ രാജേഷ്. 



പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ വേദമന്ത്രങ്ങള്‍ക്ക് സൂത്രത്തില്‍ മണികളെന്ന പോലെ ഒരുമയുടെ മാലാഭാവം കാണാന്‍ സാധിക്കും. ഉപാസനയുടെ, ധ്യാനത്തിന്റെ  ലോകത്തുനിന്ന് ഒരു സാധകന്‍ യജ്ഞത്തേയും അന്നത്തേയും ജലത്തേയും ഭൂമിയേയും രാഷ്ട്രത്തേയും സംസ്കൃതിയേയും സ്വന്തം വാസനകളേയും ആത്മസാക്ഷാത്കാരത്തെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതിന്റെ  നേര്‍ചിത്രമാണ് ചെറുപുസ്തകം. ഋഷിയും ദേവതയും ഛന്ദസ്സുമെല്ലാം ചേര്‍ന്ന മന്ത്രങ്ങള്‍ അര്‍ഥമറിഞ്ഞ് ഉപാസിക്കാന്‍ പാകത്തിൽ ചേർത്തുവച്ചിരിക്കുകയാണ്.


14 cm x 22 cm - 72 പേജുകൾ - 100 രൂപ

Write a review

Note: HTML is not translated!
  Bad           Good