Bharatha charithrathinte ajnatha mukhangal
-
Book Code: 0034 Availability: In Stock
- Rs70.00Rs50.00
- Ex Tax:Rs50.00
ഭാരതചരിത്രത്തിന്റെ അജ്ഞാതമുഖങ്ങൾ
ആചാര്യശ്രീ രാജേഷ്
ആധുനിക ലോകത്തിന്റെ ചരിത്രരചനാ രീതി സ്വീകരിക്കാത്ത ജനവിഭാഗമായിരുന്നു ഭാരതീയർ. ഭാരതീയ ചരിത്രകഥനപാരമ്പര്യം കൈമോശം വന്ന ജനതയ്ക്ക് ഭാരത ചരിത്രത്തിന്റെ ചില നിർണായക സമസ്യകളെക്കുറിച്ച് ഏറെയൊന്നും അറിയില്ല. ഭാരതചരിത്ര പഠനത്തിൽ നിന്നും പല കാരണങ്ങൾ കൊണ്ടും മാറ്റി നിറുത്തപ്പെട്ട കണ്ടെത്തലുകളെ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ.