Free Support Call +91 9745615151 
free shipping
above 500 rupees

Gayathri manthra japam enthinu? Engane? Epol?

Gayathri manthra japam enthinu? Engane? Epol?

Gayathri manthra japam enthinu? Engane? Epol?

  • Rs50.00

  • Ex Tax:Rs50.00

നമ്മുടെ ഋഷിമാര്‍ ദുഃഖങ്ങള്‍ അകറ്റുന്നതിനെക്കുറിച്ച് ആഴത്തില്‍
ചിന്തിച്ച് ചില ധാരണകളില്‍ എത്തിയിട്ടുണ്ട്. മനുഷ്യന്‍ തന്റെ ബുദ്ധി
ശുദ്ധവും നിര്‍മലവുമാക്കുകയാണെങ്കില്‍ അവന്റെ പ്രവൃത്തി
സാത്ത്വികമായിത്തീരുമെന്നും അതിലൂടെ ആത്മവികാസം നേടാമെന്നും അവര്‍
കണ്ടെത്തി. അത്തരത്തില്‍ സദ്ബുദ്ധി പ്രദാനം ചെയ്യുന്ന, പ്രേരണാദായകമായ,
മാനവനന്മയ്ക്കുള്ള മന്ത്രമാണ് ഗായത്രീമന്ത്രം.

Books Details
Book Size A5
Edition Second edition Paperback
Author Acharyasri Rajesh
Pages 72

Write a review

Note: HTML is not translated!
  Bad           Good
Captcha
Related Products