Free Support Call +91 9745615151 
free shipping
above 500 rupees

Athmavu, Jeevan, Punarjanmam

Athmavu, Jeevan, Punarjanmam

Athmavu, Jeevan, Punarjanmam

  • Rs60.00

  • Ex Tax:Rs60.00

എന്തുകൊണ്ടാണ് മരണത്തെ ഇത്ര ഭയപ്പെടുന്നത്? ഇതിനുമുന്‍പ് നിങ്ങള്‍
മരിച്ചിട്ടുണ്ടോ? അതെ എന്നാണ് ഋഷിമാര്‍ പറയുന്നത്. അതും ഒരിക്കലല്ല,
പലവട്ടം അതു സംഭവിച്ചിരിക്കുന്നു. പകലും രാത്രിയും മാറിമാറി
കടന്നുവരുംപോലെ ജനനമരണങ്ങളും ചാക്രികമായി നടന്നുകൊണ്ടേയിരിക്കുന്നു. ആ
ജനന-മരണചക്രത്തിലെ രണ്ട് ആണികളാണ് നിങ്ങളും ഞാനും.
Books Details
Book Size A5
Edition Paperback
Author Acharyasri Rajesh
Pages 56

Write a review

Note: HTML is not translated!
  Bad           Good
Captcha
Related Products