Free Support Call +91 9745615151 
free shipping
above 500 rupees

Pranavasadhana Rahasyam

Pranavasadhana Rahasyam

Pranavasadhana Rahasyam

  • Rs80.00Rs70.00
  • Ex Tax:Rs70.00

പരംപൊരുളിന്റെ സമസ്ത ഗുണവും ഭാവവും അടങ്ങിയ മന്ത്രമാണ് പ്രണവമെന്ന
ഓങ്കാരം. ഓങ്കാരമില്ലാതെ സൃഷ്ടിയും സ്ഥിതിയും ലയവുമില്ല. ഓങ്കാരസാധനയാണ്
സനാതനധര്‍മത്തിന്റെ അടിത്തറ. ഓങ്കാരമെന്ന പ്രണവമന്ത്രത്തിന്റെ
ഉപാസനയെക്കുറിച്ചും സാധനാരഹസ്യത്തെക്കുറിച്ചും ഈ പുസ്തകം
പരിചയപ്പെടുത്തുന്നു.
പ്രണവോപാസനയുടെ രഹസ്യതലങ്ങളിലേക്ക് ഏതൊരാള്‍ക്കും പ്രവേശിക്കാന്‍ സഹായകമായ കൃതി.

Books Details
Book Size A5
Edition paperback
Author Acharyasri Rajesh
Pages 64

Write a review

Note: HTML is not translated!
  Bad           Good
Captcha