Free Support Call +91 9745615151 
free shipping
above 500 rupees

Pavithra Mangalya Homam

Pavithra Mangalya Homam

Pavithra Mangalya Homam

  • Rs50.00Rs40.00
  • Ex Tax:Rs40.00

അഗ്നിഹോത്രമെന്ന നിത്യകര്‍മത്തിന്റെ ബൃഹദ് രൂപമാണ് പവിത്രമംഗല്യഹോമം. ഈ
ഹോമം സംസ്‌കാരക്രിയകള്‍ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്.
പഠനാര്‍ഥികളുടെ സൗകര്യാര്‍ഥം ഹോമത്തിന്റെ മന്ത്രങ്ങള്‍ അര്‍ഥസഹിതം ഇവിടെ
നല്‍കിയിരിക്കുകയാണ്. ഇതിനോടൊപ്പംതന്നെ അമാവാസി പൗര്‍ണമി നാളുകളില്‍
ചെയ്യേണ്ട യജ്ഞങ്ങളുടെ ക്രമവും നല്‍കിയിരിക്കുന്നു. വേദത്തെ ഉപാസിക്കുന്ന
വൈദികരുടെ കൈപ്പുസ്തകമാണ് ഈ ഹോമവിധാനം.
Books Details
Book Size A5
Edition Paperback
Author Acharyasri Rajesh
Pages 64

Write a review

Note: HTML is not translated!
  Bad           Good
Captcha