Free Support Call +91 9745615151 
free shipping
above 500 rupees

Pathanjali Muniyude Yogadarshanam

Pathanjali Muniyude Yogadarshanam

Pathanjali Muniyude Yogadarshanam

  • Rs150.00Rs140.00
  • Ex Tax:Rs140.00

യോഗം 'യോഗ'യായി മാറിയത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. യോഗയാകട്ടെ കേവലം
വ്യായാമവുമായി മാറി. അതിന്റെയും പിതൃത്വം പതഞ്ജലിക്കുതന്നെ.
യഥാര്‍ഥത്തില്‍ എന്താണ് യോഗവിദ്യ? യോഗവിദ്യയ്ക്ക് വേദവുമായി എന്താണ്
ബന്ധം? യോഗവിദ്യയുടെ പ്രാമാണികഗ്രന്ഥമായ 'യോഗദര്‍ശനം' നിങ്ങളുടെ
സംശയങ്ങള്‍ക്കുള്ള മറുപടികള്‍കൂടിയാണ്. യോഗദര്‍ശനത്തിന് ഏതൊരു
സാധാരണക്കാരനും വായിച്ചു മനസ്സിലാക്കാന്‍ പാകത്തിലുള്ള സരള
വ്യാഖ്യാനമാണിത്.
Books Details
Book Size A5
Edition Second Edition Paperback
Author Acharyasri Rajesh
Pages 128

Write a review

Note: HTML is not translated!
  Bad           Good
Captcha
Related Products