Free Support Call +91 9745615151 
free shipping
above 500 rupees

danarahasyavum Balivaiswadeva yajnavum

danarahasyavum Balivaiswadeva yajnavum

danarahasyavum Balivaiswadeva yajnavum

  • Rs50.00Rs40.00
  • Ex Tax:Rs40.00

ദാനരഹസ്യവും ബലിവൈശ്വദേവയജ്ഞവും
ഇല്ലാത്തവനോടുള്ള കാരുണ്യമല്ല ദാനം, മറിച്ച് അവനിലെ ഈശ്വരാംശത്തെ
തിരിച്ചറിഞ്ഞ് ഹൃദയംഗമമായി ചെയ്യുന്ന ഈശ്വരപൂജയാണത്. ആധുനിക
ഭാരതത്തില്‍നിന്നും നഷ്ടപ്പെട്ടുപോയ ആ പ്രാചീന ദാനരഹസ്യങ്ങളെ കണ്ടെത്തി
അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍. അതോടൊപ്പം പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നായ
ബലിവൈശ്വദേവയജ്ഞത്തിന്റെ മന്ത്രം, അര്‍ഥം, വിനിയോഗം എന്നിവയും ഈ
ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു.
Books Details
Book Size A5
Edition
Author Acharyasri Rajesh
Pages 64

Write a review

Note: HTML is not translated!
  Bad           Good
Captcha