മന്ത്രദീപ്തി
- Ex Tax: Rs80.00
- Brand: Vedavidya Prakashan
- Book Code: 9722194083133
- Availability: In Stock
Rs80.00
അര്‍ഥമറിഞ്ഞു ചെയ്യുന്ന കര്‍മങ്ങള്‍ക്കത്രെ ഫലസിദ്ധി. വൈദികരുടെ നിത്യകര്‍മങ്ങളായ സന്ധ്യാവന്ദനവും അഗ്നിഹോത്രവും ഓരോരോ പദങ്ങളുടേയും അര്‍ഥസഹിതം നല്‍കിയിര..
അര്‍ഥമറിഞ്ഞു ചെയ്യുന്ന കര്‍മങ്ങള്‍ക്കത്രെ ഫലസിദ്ധി. വൈദികരുടെ
നിത്യകര്‍മങ്ങളായ സന്ധ്യാവന്ദനവും അഗ്നിഹോത്രവും ഓരോരോ പദങ്ങളുടേയും
അര്‍ഥസഹിതം നല്‍കിയിരിക്കുന്ന ഗ്രന്ഥം. ഐകമത്യസൂക്തം, ഭാഗ്യസൂക്തം,
ശിവസങ്കല്പസൂക്തം എന്നിവയും അര്‍ഥസഹിതം നല്‍കിയിട്ടുള്ളത് ഏതൊരു
സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിലാണ്.
Books Details | |
Book Size | A5 |
Edition | Second Edition Paper back |
Author | Acharyasri Rajesh |
Pages | 56 |