Free Support Call

+91 9745615151

Tags: ഹിന്ദുധർമരഹസ്യം

ഹിന്ദുധർമരഹസ്യം

Rs800.00

ഹിന്ദുധർമരഹസ്യംആചാര്യശ്രീ രാജേഷ്ഹിന്ദുവിന് കൃത്യമായ എന്തെങ്കിലും ആചരണങ്ങളുണ്ടോ? എന്താണീ മുപ്പത്തിമുക്കോടി ദേവതകൾ? അവയും ഈശ്വരനും ഒന്നാണോ? സർപ്പക്കാവും..

ഹിന്ദുധർമരഹസ്യം

ആചാര്യശ്രീ രാജേഷ്


ഹിന്ദുവിന് കൃത്യമായ എന്തെങ്കിലും ആചരണങ്ങളുണ്ടോ? എന്താണീ മുപ്പത്തിമുക്കോടി ദേവതകൾ? അവയും ഈശ്വരനും ഒന്നാണോ? സർപ്പക്കാവും കുലദേവതയും യഥാർഥത്തിൽ എന്താണ്? തന്ത്രവും വേദവും തമ്മിലുള്ള ബന്ധമെന്ത്? അന്യമതപ്രവാചകന്മാരെക്കുറിച്ച് വേദങ്ങളിൽ പറയുന്നുണ്ടോ? തുടങ്ങി ഹിന്ദുധർമത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുന്നതോടൊപ്പം ഭദ്രകാളി, ഗണപതി, സരസ്വതി, വിഷ്ണു, ശിവന്‍, അയ്യപ്പന്‍, സുബ്രഹ്മണ്യന്‍ തുടങ്ങി ഇന്ന് ഹിന്ദുധർമത്തിലുള്ള ദേവതാസങ്കല്പങ്ങളിൽ നിഗൂഢമായിരിക്കുന്ന വേദരഹസ്യങ്ങളെ കണ്ടെത്തുകയുമാണിവിടെ.

18 x 24 cm - 432 പേജുകൾ - 800 രൂപ.

Books Details
Book Size 24x18x2.3
Edition 16th Edition
Author Acharyasri Rajesh
Pages 424

Write a review

Note: HTML is not translated!
    Bad           Good
Captcha